മഴ കനത്താല്‍ വയനാട് മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യത’; മുൻകരുതല്‍ വേണമെന്ന് ഗവേഷകര്‍
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ഐസർ മൊഹാലിയുടെ പഠനം മുന്നറിയിപ്പ് നല്‍കുന്നു. പഠനത്തില്‍ പറയുന്നതനുസരിച്ച്, പ്രദേശത്തെ മണ്ണ് മുറുകിയിട്ടില്ലാത്തതിനാൽ, മുന്‍ ഉരുള്‍പൊട്ടലില്‍ നിന്നുള്ള…
