സംസ്ഥാനത്ത് വരുന്നു ന്യൂനമര്‍ദ്ദം; ഒരാഴ്ച മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മ്യാൻമാറിനും ബംഗ്ലാദേശിനും മുകളിൽ നിലവിലുള്ള ചക്രവാതചുഴി ഇന്ന് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ…
