ഓണം ലക്ഷ്യമിട്ട് വീടിന്റെ ടെറസില്‍ വൻതോതില്‍ ചാരായ നിര്‍മാണം; 29 ലിറ്റര്‍ ചാരായവും 270 ലിറ്റര്‍ വാഷും പിടികൂടി

പെരിന്തല്‍മണ്ണ: ഓണം വിൽപ്പനയ്ക്കായി തയ്യാറാക്കിയ 29 ലിറ്റർ ചാരായവും 270 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്, പെരിന്തല്‍മണ്ണ കാര്യവട്ടം സ്വദേശിയായ ഉണ്ണികൃഷ്ണൻ…

മാമിയുടെ തിരോധാനത്തില്‍ കുടുംബത്തിന്‍റെ മൊഴിയെടുപ്പ് പുരോഗമിക്കുന്നു

കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മകൾ അദീബയുടെ മൊഴിയെടുപ്പ് പൂർത്തിയായി. ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ ബന്ധുക്കളുടെ മൊഴിയെടുപ്പും തുടരുകയാണ്. കൂടാതെ,…

അബുദാബി കിരീടാവകാശിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി; അഞ്ച് കരാറുകള്‍ ഒപ്പുവെച്ചു

ന്യൂഡൽഹി: ഇന്ത്യ സന്ദർശനത്തിനായി എത്തിയ അബുദാബി കിരീടാവകാശി ശെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.…

കുട്ടികള്‍ക്ക് ഓണത്തിന് 5 കിലോ അരി വിതരണം ചെയ്യുന്നത് ഭക്ഷ്യഭദ്രത ഉറപ്പുവരുത്താൻ: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് 5 കിലോ വീതം അരി വിതരണം ചെയ്യുന്നത് കുട്ടികളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.…

ഓസ്ട്രേലിയന്‍ മന്ത്രിസഭയില്‍ മലയാളി മന്ത്രി

ഓസ്ട്രേലിയന്‍ മന്ത്രിസഭയില്‍ മലയാളി അംഗമായി: ഓസ്ട്രേലിയന്‍ മന്ത്രിസഭയില്‍ ആദ്യമായി ഒരു മലയാളിയും ഇന്ത്യക്കാരനും അംഗമായിരിക്കുകയാണ്. പാലാ മൂന്നിലവ് സ്വദേശിയായ ജിന്‍സണ്‍ ചാള്‍സ്, ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ച എട്ടംഗ…

ഓണത്തോട്‌ അനുബന്ധിച്ച്‌ വിവിധ വിഭാഗങ്ങള്‍ക്ക്‌ ആനുകൂല്യങ്ങള്‍ അനുവദിച്ച്‌ സംസ്ഥാനസര്‍ക്കാര്‍

ഓണത്തിന് തൊഴിലാളികൾക്കും വിവിധ വിഭാഗങ്ങൾക്കും ആനുകൂല്യങ്ങൾ: ഓണാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് വിവിധ വിഭാഗങ്ങളിലെ തൊഴിലാളികൾക്ക് വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. ഗ്രാമീണ…

ഇസ്രായേലിനെതിരെ ഇസ്ലാമിക രാഷ്ട്രങ്ങളുടെ സഖ്യത്തിന് ആഹ്വാനം ചെയ്ത് തുർക്കി പ്രസിഡൻ്റ് എർദോഗൻ

ഇസ്രായേലിനെതിരായ സഖ്യം രൂപീകരിക്കണമെന്ന് തുർക്കി പ്രസിഡന്റ് എർദോഗൻ:ഇസ്രയേലിന്റെ “ധാർഷ്ട്യം, കൊള്ളയടി, ഭരണകൂട ഭീകരത” തടയാൻ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയുണ്ടാകണമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ആഹ്വാനം…

പ്രകൃതിവിരുദ്ധ പീഡനപരാതി ; സംവിധായകൻ രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം

കോഴിക്കോട്: 2012-ൽ സിനിമയിൽ അവസരം ചോദിച്ചെത്തിയ യുവാവിന് നേരെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്ന പരാതിയിൽ പ്രശസ്ത സംവിധായകൻ രഞ്ജിത്തിന് 30 ദിവസത്തേക്ക് മുൻകൂർ ജാമ്യം ലഭിച്ചു. 50,000…

എംപോക്‌സ്: ഇന്ത്യയില്‍ രോഗബാധയില്ല, ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം

ഡല്‍ഹി: ഇന്ത്യയിൽ നിലവിൽ എംപോക്സ് (മങ്കിപോക്സ്) രോഗബാധയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റീവ് ആണെന്ന് പ്രസ്താവനയിലൂടെ മന്ത്രാലയം അറിയിച്ചു. സംശയാസ്പദമായ എല്ലാ…

പൊന്നിയിന്‍ സെല്‍വന്‍ നടിയുമായുള്ള അടുപ്പം, ആര്‍തിയുടെ സംശയരോഗം: നടന്‍ ജയം രവി വിവാഹ മോചിതനായി; ആരാധകര്‍ക്ക് ഞെട്ടല്‍

ചെന്നൈ: നടൻ ജയം രവി, ആര്‍തി രവി തമ്മിലുള്ള വിവാഹം അവസാനിപ്പിച്ചു ഒരു വർഷം നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ, നടൻ ജയം രവി, നടി ആര്‍തി രവി തമ്മിലുള്ള…