ഇനി തീവില കൊടുത്ത് ജിമ്മില്‍ പോകേണ്ട, ഫിറ്റാകാൻ ഒരുങ്ങുന്നത് 50 ലക്ഷത്തിന്റെ പുതിയ പദ്ധതി

കോഴിക്കോട്: ആരോഗ്യപരിപാലനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്, കൂടുതൽ ഫിറ്റ്നസ് സെന്ററുകൾ നിർമ്മിക്കാനാണ് കോർപ്പറേഷൻ ശ്രമം. പാർക്കുകൾ, ഹാളുകൾ, വിദ്യാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് 25 ഫിറ്റ്നസ് സെന്ററുകൾ നിലവിൽ വരുന്നത്, അത്യാധുനിക…

യൂട്യൂബ് ചാനലില്‍ അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും ഇല്ല ,കേസില്‍ നിന്ന് മനാഫിനെ ഒഴിവാക്കും ; കേസില്‍ ചില യുട്യൂബര്‍മാര്‍ കുടുങ്ങാൻ സാധ്യത

കോഴിക്കോട്: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട് മരിച്ച അർജുന്റെ കുടുംബം നൽകിയ പരാതിയില്‍ നിന്നു ലോറി ഉടമയായ മനാഫിനെ ഒഴിവാക്കും. കുടുംബം മാനഫിനെതിരെ സൈബർ ആക്രമണം ഉണ്ടെന്നു…

കുട്ടികള്‍ക്കുള്ള സഹായം പരസ്യമായി വേണ്ട; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സഹായം നൽകുന്നതിന്‍റെ കാര്യത്തിൽ പരസ്യമല്ലാതെ നിർവഹിക്കണമെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പൊതുപരിപാടികളിലോ പരസ്യമായോ സഹായം നൽകുന്നതിന് പകരം,…

മൈസൂര്‍ യാത്ര കെഎസ്‌ആര്‍ടിസിയില്‍,കോഴിക്കോട്- മൈസൂര്‍ റൂട്ടില്‍ രാവും പകലും ബസ്, സര്‍വീസ് സമയം

മൈസൂർ ദസറ 2024: ദസറ ആഘോഷം കാണാനായി മലയാളികൾ മൈസൂരിലേക്ക് യാത്ര പോകുന്ന തിരക്കേറിയ കാലമാണ് ഇത്. ഒരിക്കൽ ദസറയോടനുബന്ധിച്ച് മൈസൂരിൽ വന്നവരെ വീണ്ടും ആകര്‍ഷിക്കുന്ന കാഴ്ചകളാണ്…

രഞ്ജി ട്രോഫി കേരള ടീമിനെ സച്ചിന്‍ ബേബി നയിക്കും, സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചില്ല

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു, സച്ചിൻ ബേബി ക്യാപ്റ്റനായി നിശ്ചയിക്കപ്പെട്ടു. തമിഴ്‌നാട് താരം ബാബ അപരാജിതനെ അതിഥി താരമായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഞ്ജു…

സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായി നേരിയ മഴയ്ക്ക് സാധ്യത‌

തിരുവനന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിലും ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ തീരത്തിനുമുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുകയാണ്, ഇതിന്റെ…

കോട്ടയത്ത് ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി; അമിത രക്തസ്രാവത്തെ തുടര്‍ന്ന് രോഗി മരിച്ചു

കോട്ടയം: രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. കോട്ടയം പൊൻകുന്നം അട്ടിക്കലില്‍ ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം. ആംബുലൻസിലുണ്ടായിരുന്ന പാറത്തോട് സ്വദേശി…

ദീപാവലി ഇനി കളറാവും; ഇന്ത്യന്‍ ഉടയാടകളണിഞ്ഞ് ബാര്‍ബി പാവകള്‍ വിപണിയില്‍

ഇന്ത്യൻ അടയാളങ്ങൾ ഉൾക്കൊണ്ട് അതിസുന്ദരമായി അണിഞ്ഞൊരുങ്ങിയ ബാർബി പാവകൾ ഇത്തവണ ദീപാവലി ആഘോഷങ്ങൾക്ക് നിറം പകരാനെത്തിയിരിക്കുന്നു. ഇന്ത്യൻ ഫാഷൻ ഡിസൈനർ അനിതാ ഡോംഗ്രയും ബാർബിയുടെ നിർമാതാക്കളായ അമേരിക്കൻ…

യാത്രക്കാരിയുടെ ലഗേജ് എത്തിക്കാൻ ദിവസങ്ങള്‍ വൈകി ; വിമാനക്കമ്ബനി 75,000 രൂപ നഷ്ടപരിഹാരം നല്‍കണം

ഡല്‍ഹി: യാത്രക്കാരിയുടെ ലഗേജ് എത്തിക്കാൻ വൈകിയതിന് ഇത്തിഹാദ് എയർവേയ്സ് 75,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഡല്‍ഹി ഉപഭോക്തൃകോടതി. ആശ ദേവി സ്വീഡനില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്തപ്പോള്‍…

1400 കിലോമീറ്റര്‍ ദൂരത്തേക്ക് എമ്ബുരാനെ കൊണ്ടുപോകുന്നു, അപ്‌ഡേറ്റ് അറിയിച്ച്‌ പൃഥ്വിരാജ്

മോഹൻലാല്‍-പൃഥ്വിരാജ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന “എമ്ബുരാന്‍” സിനിമയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുന്നു. സിനിമയുടെ സംവിധായകനായ പൃഥ്വിരാജ് സുകുമാരന്‍ തന്നെയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഗുജറാത്തിൽ…