ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം

നെയ്യാറ്റിൻകര: രണ്ടാം ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ചു. തിരുവല്ലം വില്ലേജിലെ പുഞ്ചക്കരി തിരുവഴിമുക്ക് സൗമ്യ കോട്ടേജിൽ താമസിക്കുന്ന ചുക്രൻ എന്നും അപ്പുകുട്ടൻ…

5 മണിക്കൂര്‍ അറബിക്കടലില്‍, കൂടെ മൂന്നാറും മറയൂരും.. 600 രൂപാ മുതല്‍ പാക്കേജ്, സെപ്റ്റംബര്‍ യാത്രാ പ്ലാൻ തുടങ്ങിക്കോ

ഓണം അവധിക്കായി സെപ്റ്റംബർ മാസത്തെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഓണാഘോഷങ്ങൾ ഈ സമയത്ത് പ്രധാനമായിരിക്കും, എങ്കിലും കിട്ടുന്ന അവധിയിൽ യാത്രയ്ക്കായി ബാഗ് പാക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവരും ഉണ്ടാകും. എങ്കിൽ…

ഐഫോണ്‍ 15 പ്രൊ മാക്‌സിന് ഭൂലോക വിലക്കുറവ്, ആമസോണില്‍ ഈ വിലയ്ക്ക് വാങ്ങാം; ഓഫര്‍ ഇങ്ങനെ

ആപ്പിളിന്റെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ എന്നതില്‍ ആശയക്കുഴപ്പം ഇല്ല – ഐഫോണ്‍ 15 സീരീസാണ് അതിന് ഉത്തരം. ഈ ഫോണ്‍ അതിന്റെ പ്രത്യേകതകളാല്‍ തന്നെ മികവിനും പ്രകടനത്തിനും…

വീണ്ടും വിസ്മയിപ്പിക്കാന്‍ ഉര്‍വശി; ഭര്‍ത്താവ് ശിവപ്രസാദ് ഒരുക്കുന്ന എല്‍. ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോ്‌സ്റ്റര്‍ പുറത്ത്

ഉര്‍വശി നായികയും നിര്‍മ്മാതാവുമായെത്തുന്ന “എല്‍. ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ,…

വിമാനത്തില്‍ ബോംബ് ഭീഷണി : തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ അടിയന്തര ലാൻഡിങ് ചെയ്തു

മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യയുടെ AIC 657 വിമാനത്തിൽ ബോംബ് ഭീഷണി വന്നതിനെ തുടർന്ന്, വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. ബോംബ് വെച്ചതായി…

വയനാട് ദുരന്തമേഖലയില്‍ ഇനിയും കണ്ടെത്താൻ ഉള്ളത് 119 പേരെ

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചില്‍ തുടരുകയാണ്, 119 പേരെ ഇപ്പോഴും കണ്ടെത്താനുണ്ട്. അടിയന്തര സന്ദര്‍ഭമായിട്ടും, തെരച്ചിൽ സംഘത്തിലെ ആളുകളുടെ എണ്ണം കുറച്ചത് വിമർശനത്തിന് വഴിവച്ചിരിക്കുകയാണ്. ഇടവിട്ട്…

എംപോക്‌സ്: കേരളം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്; പ്രോട്ടോകോള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്

ചില രാജ്യങ്ങളിൽ എംപോക്‌സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു. ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ ഈ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ,…

മണല്‍തിട്ടകള്‍ ഭീഷണി; അപകടമേഖലയായി പൊന്നാനി അഴിമുഖം

പൊന്നാനി: പൊന്നാനി അഴിമുഖത്ത് മത്സ്യബന്ധന യാനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവായിത്തീർന്നിരിക്കുന്നു. അടുത്തിടെ താനൂർ സ്വദേശിയുടെ ഫൈബർ വള്ളം മണല്‍തിട്ടയിൽ ഇടിച്ചും മറിഞ്ഞും നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വേലിയിറക്ക…

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് ഒരു ജില്ലയിലും മുന്നറിയിപ്പില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ഭീഷണി തത്ക്കാലം ഇല്ലെന്ന് സൂചന. കേന്ദ്ര കാലാവസ്ഥ പ്രവചനം പ്രകാരം ഇന്ന് സംസ്ഥാനത്ത് ഏതെങ്കിലും ജില്ലയിലും ഓറഞ്ച് അല്ലെങ്കിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.…

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ മഴ കനക്കും

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്,…