‘സിനിമയില്‍ കുറേക്കാലമായി സജീവമല്ല, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ആദരിക്കപ്പെടേണ്ടത് ‘; സുരേഷ് ഗോപി
കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ട് സുപ്രധാനമാണെന്നും അതിനെ ആദരിക്കേണ്ടതുണ്ടെന്നും തുടർ നടപടികൾ സംബന്ധിച്ച് സിനിമാ സംഘടനകൾ തീരുമാനമെടുക്കണമെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. സർക്കാർ നിർദേശങ്ങളെയും…
