വീടിന്‍റെ പിറകില്‍ പ്രാക്ടീസ്, ഒറ്റക്ക് വഴിവെട്ടിവന്നവൻ; ചോപ്രയുമായി മുട്ടുന്നത് പാകിസ്താന്‍റെ അര്‍ഷാദ് നദീം
പാരിസ്: പാകിസ്താന് വേണ്ടി ഒളിമ്ബിക്സില്‍ ഏഴ് പേരാണ് മത്സരിക്കാനെത്തിയത്. അതില്‍ മൂന്ന് പേര് ഷൂട്ടിങ്ങിനും രണ്ട് പേര് സ്വിമ്മിങ്ങിനും രണ്ട് പേർ അത്ലെറ്റിക്സിനുമായിരുന്നു. എന്നാല്‍ ഇവരെല്ലാവരും ഒരു…
