ശബ്ദാതിവേഗ ലക്ഷ്യങ്ങളെ തകര്‍ത്തെറിയും : ശത്രുരാജ്യങ്ങള്‍ക്ക് നെഞ്ചിടിപ്പേറ്റി 200 അസ്ത്ര മിസൈലുകള്‍ നിര്‍മ്മിക്കാൻ അനുമതി നല്‍കി വ്യോമസേന

ശത്രുരാജ്യങ്ങൾക്ക് ഭയമുണ്ടാക്കി 200 അസ്ത്ര എയർ-ടു-എയർ മിസൈലുകൾ നിർമ്മിക്കാൻ ഡിആർഡിഒയും ഭാരത് ഡൈനാമിക്സ് ലിമിറ്റഡും അനുമതി ലഭിച്ചു. യുദ്ധവിമാനങ്ങളിൽ നിന്ന് ശത്രുസേനയുടെ യുദ്ധവിമാനങ്ങളും മിസൈലുകളും ലക്ഷ്യമിടാൻ അസ്ത്രയെ…

ബ്രിട്ടനില്‍ 13 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കലാപത്തിന് തിരി കൊളുത്തിയ വ്യാജപ്രചരണം

കഴിഞ്ഞ 13 വർഷത്തിനിടയിലെ ഏറ്റവും വലിയ കലാപത്തിന് സാക്ഷ്യം വഹിക്കുകയാണ് ബ്രിട്ടൺ ഇപ്പോൾ. കുടിയേറ്റത്തിനെതിരെയുള്ള പ്രതിഷേധ പ്രകടനം വലിയ കലാപത്തിലേക്ക് നയിച്ചിരിക്കുന്നു. മൂന്ന് പെൺകുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട…

ഫിലിപ്പീൻസില്‍ ഭൂചലനം; നാശനഷ്ടങ്ങളില്ല

മനില: ശനിയാഴ്ച പുലർച്ചെ തെക്കൻ ഫിലിപ്പീൻസ് തീരത്ത് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. തുടർചലനങ്ങളെക്കുറിച്ച്‌ അധികൃതർ മുന്നറിയിപ്പ് നല്‍കി. സുനാമി മുന്നറിയിപ്പില്ല. മിൻഡാനോ ദ്വീപിന് കിഴക്ക്…

ഇസ്രായേലിലേക്കുള്ള വിമാന സര്‍വിസുകള്‍ കൂട്ടത്തോടെ റദ്ദാക്കി വ്യോമയാന കമ്ബനികള്‍

തെല്‍അവീവ്: ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടി ഉണ്ടാകുമെന്ന ഭീതിയില്‍ ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ വിവിധ വ്യോമയാന കമ്ബനികള്‍ കൂട്ടത്തോടെ റദ്ദാക്കി. എയർ ഫ്രാൻസ്,…

അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം കമല ഹാരിസ് സ്ഥിരീകരിച്ചു

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള തന്റെ സ്ഥാനാർത്ഥിത്വം സ്ഥിരീകരിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസ്.ഡെമോക്രാറ്റിക്‌ നാഷണൽ കമ്മിറ്റി ചെയർമാനായ ജെയിം ഹാരിസൺ ആണ് വെള്ളിയാഴ്ച ഈ…

ഗഗൻയാൻ സംഘത്തിലെ ശുഭാൻഷു ബഹിരാകാശത്തേക്ക്; മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായര്‍ ബാക്കപ്പ് പൈലറ്റ്

വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യക്കാരൻ ബഹിരാകാശ യാത്രയ്ക്കൊരുങ്ങുന്നു. ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുത്ത നാല് ബഹിരാകാശ സഞ്ചാരികളിൽ ഒരാളായ ശുഭാൻഷു ശുക്ല, ഒക്ടോബറിന് ശേഷം വിക്ഷേപിക്കുന്ന ആക്സിയം-4 ദൗത്യത്തിൽ…