രാഹുല്‍ ഗാന്ധി വിവാഹിതനാകുന്നു? വധു കോണ്‍ഗ്രസിന്റെ പുതിയ താരോദയം, ആദ്യം കണ്ടത് ജോഡോ യാത്രയില്‍
പ്രതിപക്ഷ നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി വിവാഹിതനാകുന്നുവെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. സോലാപൂർ എംപിയും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെയുടെ…
