മണല്‍തിട്ടകള്‍ ഭീഷണി; അപകടമേഖലയായി പൊന്നാനി അഴിമുഖം
പൊന്നാനി: പൊന്നാനി അഴിമുഖത്ത് മത്സ്യബന്ധന യാനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവായിത്തീർന്നിരിക്കുന്നു. അടുത്തിടെ താനൂർ സ്വദേശിയുടെ ഫൈബർ വള്ളം മണല്‍തിട്ടയിൽ ഇടിച്ചും മറിഞ്ഞും നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വേലിയിറക്ക…
