വെങ്ങോലയിലെ കുടിവെള്ള പ്രശ്‌നം, മന്ത്രിതല ഇടപെടല്‍ അനിവാര്യം
പെരുമ്പാവൂർ: വെങ്ങോലയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ മന്ത്രിതല ഇടപെടൽ അനിവാര്യമാണെന്ന് വെള്ളിയാഴ്ച കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിൽ വിലയിരുത്തി. ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തര്‍ക്കം…
