വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും,സെപ്റ്റംബര്‍ 2 ന് പ്രത്യേക പ്രവേശനോല്‍സവം നടത്തും ; മന്ത്രി കെ രാജന്‍
കൽപ്പറ്റ: വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ തുറക്കുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. സെപ്റ്റംബർ 2-ന് പ്രത്യേക പ്രവേശനോത്സവം സംഘടിപ്പിക്കും. വിദ്യാർത്ഥികൾക്കായി മൂന്ന് കെഎസ്ആർടിസി…
