ഇസ്രായേലിനെതിരായ യുദ്ധത്തില്‍ വിട്ടുവീഴ്ചക്ക് ശ്രമിക്കുന്നത് ദൈവകോപത്തിനിടയാക്കും ; ഇറാന്‍ പരമോന്നത നേതാവ്
ഇസ്രായേലിനെതിരായ യുദ്ധത്തില്‍ രാഷ്ട്രീയ, സാമ്പത്തിക, അല്ലെങ്കില്‍ സൈനിക നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ശ്രമിക്കുന്നത് ദൈവകോപത്തിനിടയാക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമനയി മുന്നറിയിപ്പ് നല്‍കി. ഇസ്രായേലിനെതിരായ സംഘര്‍ഷത്തെ…
