അമേരിക്കയുടെ നോഹ ലൈല്‍സ് ലോകത്തിലെ വേഗമേറിയ പുരുഷതാരം; 100 മീറ്റര്‍ ഫിനിഷ് ചെയ്തത് 9.79 സെക്കന്‍ഡില്‍
പാരിസ് ഓപ്പണിൽ അമേരിക്കയുടെ നോഹ ലൈല്‍സ് ലോകത്തിലെ ഏറ്റവും വേഗമേറിയ പുരുഷതാരമായി മാറിയിരിക്കുന്നു. 100 മീറ്റർ ഓട്ടം 9.784 സെക്കൻഡിൽ ഫിനിഷ് ചെയ്ത് കരിയറിലെ മികച്ച സമയം…
