അമേരിക്കയുടെ പാട്രിയറ്റിനെ പോലും വിറപ്പിക്കുന്ന എസ്-400 മാതൃക ; തദ്ദേശീയ എയര്‍ ഡിഫൻസ് സിസ്റ്റം ഒരുക്കാൻ ഇന്ത്യ
അമേരിക്കയുടെ പാട്രിയറ്റ് സിസ്റ്റങ്ങളെ പോലും വിറപ്പിക്കുന്ന എസ്-400 ട്രയംഫ് മാതൃകയിൽ എയർ ഡിഫൻസ് സിസ്റ്റങ്ങൾ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യ ഒരുക്കുകയാണ്. ഈ പദ്ധതിയുടെ ഭാഗമായി, മൂന്ന് വ്യത്യസ്ത…
