വയനാടിനും കോഴിക്കോടിനും പിന്നാലെ പാലക്കാടും ഉഗ്ര ശബ്ദം കേട്ടതായി നാട്ടുകാര്‍

വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ അസാധാരണമായ ഉഗ്രശബ്ദങ്ങൾ കേട്ട് ജനങ്ങൾ പരിഭ്രാന്തരായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഒറ്റപ്പാലം താലൂക്കിലെ നിരവധി പ്രദേശങ്ങളിൽ ഈ ശബ്ദം…

വയനാട്ടിലേക്ക് സഹായമെത്തിക്കാൻ തമിഴ്‌നാട്ടില്‍ ബിരിയാണി ഫെസ്‌റ്റ് നടത്തി ഹോട്ടലുടമ, ലഭിച്ച കാശ് മുഴുവൻ എത്തിക്കുമെന്ന് മുജീബുര്‍

വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാനായി ദിണ്ഡിഗലില്‍ സംഘടിപ്പിച്ച മോയി വിരുന്ദ് എന്ന പരിപാടിയിൽ ആയിരങ്ങൾ പങ്കെടുത്തുവെന്നത് തമിഴ്‌നാട്ടിലെ ഒരു മനോഹരമായ സാമൂഹിക പദ്ധതിയാണ്. മോയി വിരുന്ദ് എന്നത് തമിഴ്‌നാട്ടില്‍…

മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍

ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാരിന്റെ തലവനായി നൊബേൽ സമ്മാനജേതാവ് മുഹമ്മദ് യൂനുസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 16 അംഗ മന്ത്രിസഭയും ചുമതലയേറ്റു. രാജ്യം മുഴുവൻ അലയടിച്ച പ്രക്ഷോഭത്തിന് പിന്നാലെ,…

‘അടിപൊളി പി ആർ ശ്രീജേഷ്’; ഒളിംപിക്‌സില്‍ വെങ്കലം നേടിയ ശ്രീജേഷിനെ മലയാളത്തിൽ അഭിനന്ദിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കർ

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ, ഒളിംപിക്സിൽ വെങ്കലം നേടിയ പിആർ ശ്രീജേഷിനെ മലയാളത്തിൽ അഭിനന്ദിച്ച്, “അടിപൊളി” എന്ന് തുടങ്ങുന്ന ഒരു കുറിപ്പ് പങ്കുവച്ചു. സച്ചിൻ ശ്രീജേഷിനെ…

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്: മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച്‌ വിദഗ്ധ ചികിത്സ

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ചവർക്ക് തുടർചികിത്സ ഉറപ്പാക്കാൻ തിരുവനന്തപുരത്ത് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. പ്രത്യേക…

പക്ഷിപ്പനി ഭീതി ; താറാവ് കൃഷിയില്‍ പ്രതിസന്ധിയിലായി അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകര്‍

കോട്ടയം: പക്ഷിപ്പനി പടർന്നു തുടങ്ങിയതോടെ താറാവ് കൃഷിയില്‍ പ്രതിസന്ധിയിലായി അപ്പർകുട്ടനാട്ടിലെ കർഷകർ. പക്ഷിപ്പനി ബാധിച്ച്‌ ചത്തതും കൊന്നൊടുക്കിയതുമായ പക്ഷികള്‍ക്ക് നഷ്ടപരിഹാരമില്ലാതായതും വളർത്തലിന് നിരോധനം ഏർപ്പെടുത്തിയതും കർഷകർക്ക് പ്രഹരമായി.തലയാഴം,…

“ഇവിടെ വെള്ളക്കുപ്പികള്‍ ഉപയോഗിക്കരുത്”; താജ്മഹലില്‍ വെള്ളക്കുപ്പികള്‍ നിരോധിച്ച്‌ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (ASI) താജ്മഹലിനുള്ളിൽ വെള്ളക്കുപ്പികളുടെ ഉപയോഗം നിരോധിക്കുന്ന ഉത്തരവ് ഇറക്കിയിരിക്കുകയാണ്. ഹിന്ദു മഹാസഭയുടെ രണ്ട് പ്രവർത്തകർ താജ്മഹലിനുള്ളിൽ ജലാഭിഷേകം നടത്താൻ ശ്രമിച്ച സംഭവത്തിന്റെ…

സ്വര്‍ണക്കടത്ത്; കൊച്ചി വിമാനത്താവളത്തില്‍ മൂന്നുപേര്‍ പിടിയില്‍

നെടുമ്ബാശ്ശേരി: കൊച്ചി വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കൂടി അറസ്റ്റില്‍. വിമാനത്താവളത്തിലെ ആരോഗ്യവകുപ്പ് ജീവനക്കാരായ പത്തനംതിട്ട സ്വദേശി സേതു സന്തോഷ്, മലയാറ്റൂര്‍ സ്വദേശി ഗോകുല്‍, സ്വര്‍ണക്കടത്ത് സംഘാംഗം മലയാറ്റൂര്‍…

വയനാട് ദുരിതാശ്വാസത്തിന് 2 കോടി നല്‍കി പ്രഭാസ്

ഉരുള്‍പൊട്ടലില്‍ തകർന്നടിഞ്ഞ ചൂരല്‍മല, മുണ്ടക്കൈ മേഖലകളിലെ ദുരിതബാധിതർക്ക് കൈതാങ്ങുമായി നിരവധി സിനിമാ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. തെലുങ്ക് സൂപ്പർ താരം പ്രഭാസ് 2 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്…

വയനാട് ഉരുള്‍പൊട്ടല്‍: 310 ഹെക്ടര്‍ കൃഷി നശിച്ചതായി കൃഷിവകുപ്പ്

വയനാട് :കാര്‍ഷിക വിളകളാല്‍ സമൃദ്ധമായിരുന്ന ചൂരല്‍മല, അട്ടമല, മുണ്ടക്കൈ പ്രദേശങ്ങളില്‍ 310 ഹെക്ടര്‍ കൃഷി സ്ഥലം നശിച്ചതായി പ്രാഥമിക വിവരം. ദുരന്ത പ്രദേശമായി മാറിയ മൂന്ന് വാര്‍ഡുകളിലെ…