ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയെ ഇന്നറിയാം; കൂടിക്കാഴ്ചയും നറുക്കെടുപ്പും ഇന്ന്
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയെ ഇന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയെ തെരഞ്ഞെടുക്കുന്നതിന് കൂടിക്കാഴ്ചയും നറുക്കെടുപ്പും ദേവസ്വം ഓഫീസിൽ രാവിലെ 10 മണിക്ക്…
