അര്‍ജുനായുള്ള തിരച്ചിലിന് ഡ്രഡ്ജര്‍ എത്താന്‍ വൈകിയേക്കും
കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നതിനിടെ, ഡ്രഡ്ജര്‍ എത്തുന്നത് വൈകാനിടയുണ്ട്. കടുത്ത കാറ്റും മഴയും തുടരുന്നതിനാല്‍ ഡ്രഡ്ജര്‍ വെസലിന് പുറപ്പെടാനുള്ള അന്തിമ തീരുമാനമെടുക്കാന്‍ കഴിയാത്തതായി ഷിപ്പിംഗ്…
