ഇതൊക്കെ നിസ്സാരം; യൂട്യൂബ് ചാനല്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഡയമണ്ട് പ്ലേബട്ടണ്‍ സ്വന്തമാക്കി ക്രിസ്റ്റ്യാനോ
സ്വന്തമായി യൂട്യൂബ് ചാനല്‍ ആരംഭിച്ച 12 മണിക്കൂറിനിടെ ഡയമണ്ട് പ്ലേബട്ടണ്‍ സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ‘യുആര്‍ ക്രിസ്റ്റ്യാനോ’ എന്ന ചാനല്‍ തുടങ്ങിയ 16 മണിക്കൂറിനുള്ളിൽ തന്നെ 14…
