അന്ന് മക്കളുടെ മുഖത്ത് നോക്കാൻ പോലും കഴിഞ്ഞില്ല, ഇപ്പോള്‍ അവര്‍ക്കൊപ്പമിരിക്കുന്നതാണ് ലഹരി
കോഴിക്കോട്: “എന്റെ അച്ഛനും മുത്തച്ഛനും കുടുംബത്തിലെ ഒട്ടുമിക്കവരും മദ്യപിക്കും. അങ്ങനെ തുടങ്ങി. ലിവറിനെ ബാധിക്കുമെന്നായപ്പോള്‍ ബിയർ മാത്രമായി. കൂട്ടുകാരുടെ നിർബന്ധത്തിൽ മറ്റു മദ്യങ്ങളും വീണ്ടും തുടങ്ങി. കുടുംബത്തിനും…
