സൂചിപ്പാറയില്‍ കുടുങ്ങിയ 3പേരെയും രക്ഷപ്പെടുത്തി

വയനാട്: ഉരുൾപൊട്ടലിനെ തുടർന്ന് നടക്കുന്ന രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട 3 പേരെ സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തി. നിലമ്പൂർ മുണ്ടേരി സ്വദേശികളായ റയീസ്, സാലി, കൊണ്ടോട്ടി സ്വദേശി മുഹസിൻ…

പിണക്കം മറക്കേണ്ട നേരമെത്തി… ഏതെങ്കിലും രീതിയിൽ സഹായങ്ങൾ എത്തിക്കൂ’! ടോവിനോ തോമസ്

മുണ്ടക്കൈ: വയനാട് പുനരധിവാസത്തിന് സഹായം അഭ്യർത്ഥിച്ച് നടൻ ടോവിനോ തോമസ് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെയോ അല്ലെങ്കിൽ നേരിട്ടോ എന്തായാലും പരമാവധി സഹായം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.…

‘ദുരിതാശ്വാസ നിധി ക്യൂആര്‍കോഡ് മരവിപ്പിച്ചു, പകരം നമ്ബര്‍ സംവിധാനം’; കുട്ടികള്‍ക്ക് പഠനത്തിന് സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരത്ത്: വയനാട് ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിൽ ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.…

തിരച്ചിലിന് തമിഴ്നാടിന്‍റെ അഞ്ച് ഡോഗ് സ്ക്വാഡുകള്‍

കൽപ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിനം തുടരുന്നു. ശനിയാഴ്ച രാവിലെ ഏഴിന് ആരംഭിച്ച രക്ഷാപ്രവർത്തനത്തിന് അധിക സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്. തമിഴ്നാട് അഗ്നി,…

ഉരുള്‍പൊട്ടല്‍ ; ഇനിയും കണ്ടെത്തേണ്ടത് ഇരുന്നൂറിലേറെ പേര്‍ ; തെരച്ചില്‍ തുടരുന്നു

കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. ദുരന്തത്തിൽ ഇതുവരെ 340 പേരാണ് മരിച്ചത്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും ഇതിനോടകം…

വയനാടിന്റെ കണ്ണീരൊപ്പാൻ മോഹൻലാല്‍; എത്തിയത് സൈനിക യൂണിഫോമില്‍

കൽപ്പറ്റ: നടനും ലഫ്. കേണലുമായ മോഹൻലാൽ വയനാട്ടിലെത്തി. ടെറിറ്റോറിയൽ ആർമി ലഫ്. കേണലായ മോഹൻലാൽ സൈനിക യൂണിഫോമിൽ മേജർ രവിക്കൊപ്പമാണ് എത്തിയത്. സൈനിക ക്യാംപിലേക്കാണ് അദ്ദേഹം ആദ്യം…

വയനാടിന് സഹായവുമായി ടൊവിനോ തോമസ്; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം സംഭാവന നൽകി

ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് സഹായ ഹസ്തവുമായി നടൻ ടൊവിനോ തോമസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് താരം സംഭാവന ചെയ്തത്. വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ…

വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 354 ആയി; കാണാമറയത്ത് 206 പേർ

വയനാട്ടിലെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 300 കടന്നു. 354 പേർ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്. ബെയ്‌ലി പാലത്തിന്റെ നിർമ്മാണം പൂർത്തിയായതോടെ രക്ഷാപ്രവർത്തനത്തിന് വേഗം വന്നിട്ടുണ്ട്. യന്ത്രസഹായത്തോട് കൂടി…