എം പോക്‌സ് ; സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് മലപ്പുറത്ത്

മലപ്പുറം: എംപോക്സ് രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് മലപ്പുറത്ത് ആരോഗ്യ വകുപ്പ് കര്‍ശന നിയന്ത്രണങ്ങൾ നടപ്പിലാക്കി. രോഗിയുമായി സമ്പര്‍ക്കത്തിലായ മുപ്പതോളം പേരെ തിരിച്ചറിഞ്ഞ ആറുപേർ വിദേശത്താണ്. സംസ്ഥാനത്തുള്ളവരെ പ്രത്യേക നിരീക്ഷണത്തിലാക്കി,…

നിപ: 10 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് : മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം: നിപ വൈറസ് ബാധയെ നേരിടുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഇന്ന് (സെപ്റ്റംബർ 18) 10 പേരുടെ ഫലങ്ങൾ നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.…

കേരളത്തിൽ വേനലിന് സമാനമായ ചൂട്; കാലർഷം തീരും മുമ്പേ വരണ്ട കാലാവസ്ഥ; മുന്നറിയിപ്പ്

കേരളം: കാലവര്‍ഷം അവസാനിക്കുന്നതിന് മുമ്പുതന്നെ കേരളം വരണ്ട കാലാവസ്ഥ അനുഭവത്തിലായി. കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ വരണ്ട കാലാവസ്ഥയെ കുറിച്ചുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അടുത്ത അഞ്ച്…

ലെബനനില്‍ വീണ്ടും സ്‌ഫോടനം; ഹിസ്ബുല്ലയുടെ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചു, 14 മരണം

ലെബനന്‍: തലസ്ഥാനമായ ബെയ്‌റൂട്ടിന് സമീപം സ്‌ഫോടനത്തില്‍ 14 പേര്‍ മരിക്കുകയും 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹിസ്ബുള്ള അംഗങ്ങള്‍ ഉപയോഗിച്ച വോക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചതാണ് മരണകാരണമെന്ന്…

‘അര്‍ജന്റീന ടീമിനെ കൊണ്ടുവരാൻ 100 കോടി വേണ്ടിവരും’ : മന്ത്രി അബ്ദുറഹ്മാൻ

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാനായി 100 കോടി രൂപയിലധികം ചെലവ് വരുമെന്ന് സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു. നവംബർ ആദ്യവാരം അർജന്റീന…

ഓണസീസണില്‍ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് ; വിറ്റത് 818.21 കോടിയുടെ മദ്യം

തിരുവനന്തപുരം: ഓണസീസണില്‍ കേരളത്തിലെ മദ്യവില്‍പ്പന റെക്കോര്‍ഡ് തകര്‍ത്തു, 818.21 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 809.25 കോടി രൂപയുടെ മദ്യമാണ് വിറ്റതെന്ന്…

ദുരിതമനുഭവിക്കുന്നത് കര്‍ഷകര്‍, തെരുവുനായ ആക്രമണത്തില്‍ പൊറുതിമുട്ടി കോഴിക്കോട്ടുകാര്‍

കോഴിക്കോട്: ഗ്രാമങ്ങളിലും നഗരങ്ങളിലും തെരുവുനായകളുടെ നിരക്കിൽ കടുത്ത വർധന ഉണ്ടായതിനെ തുടർന്ന് ജനങ്ങൾ ബുദ്ധിമുട്ടിലാകുകയാണ്. ആപത്തായി മാറുന്ന ഈ പ്രശ്‌നത്തിൽ അധികാരികളുടെ അലംഭാവം സ്ഥിതിയെ കൂടുതൽ രൂക്ഷമാക്കുന്നതായി…

ചന്ദ്രനിലെ കല്ലും മണ്ണും ഭൂമിയില്‍ എത്തിക്കും; ചന്ദ്രയാൻ 4ന് അംഗീകാരം നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: ‘ചന്ദ്രയാൻ 4’ ദൗത്യത്തിനും ശുക്രനിലേക്കുള്ള ദൗത്യത്തിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതായി അറിയിച്ചു. ‘ചന്ദ്രയാൻ 4’ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം, ചന്ദ്രനിൽ നിന്ന് കല്ലും മണ്ണും…

ശൈലി 2: രണ്ടാം ഘട്ടത്തില്‍ 25 ലക്ഷത്തിലധികം പേരുടെ സ്‌ക്രീനിംഗ് നടത്തി

പത്തനംതിട്ട: സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ “ആര്‍ദ്രം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗ്” പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ 25 ലക്ഷത്തിലധികം ആളുകളുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

വെള്ളറക്കാട് പുതുമനയില്‍ ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂർ ക്ഷേത്രത്തിന്റെ പുതിയ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു.

തൃശ്ശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയായി വെള്ളറക്കാട് പുതുമനയിൽ ശ്രീജിത്ത് നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 1 മുതൽ ആറു മാസം വരെ ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂരപ്പനെ പൂജിക്കുമെന്ന് ദേവസ്വം…