കേരളത്തിലെ നിപ മരണം: അതിര്‍ത്തികളില്‍ കര്‍ശന പരിശന നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തിലെ നിപ മരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാർ അതിർത്തികളിൽ കർശന പരിശോധനയ്ക്ക് ഉത്തരവിട്ടു. കേരളം പങ്കിടുന്ന അതിർത്തി ചെക്‌പോസ്റ്റുകളിലും നിപ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് തീരുമാനം.…
