പാലക്കാട് കാട്ടുപന്നി കുത്തി വീട്ടമ്മയ്ക്ക് പരുക്ക്
പാലക്കാട്: നെല്ലിയാമ്പതി സീതാർകുണ്ടിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരു വീട്ടമ്മക്ക് പരിക്കേറ്റു. പോബ്‌സ് എസ്റ്റേറ്റിലെ പുതുപ്പാടിയിൽ താമസിക്കുന്ന അതിഥി തൊഴിലാളി കാഗൻ സർദാറിന്റെ ഭാര്യ ജാനകി (57)യെയാണ് കാട്ടുപന്നി…
