ജമ്മു കശ്മീരില്‍ നിന്ന് ഭീകരവാദം പൂര്‍ണമായി തുടച്ചുനീക്കുന്നതുവരെ പാകിസ്താനമായി ഒരു ചര്‍ച്ചയും വ്യാപാരവും നടക്കില്ല : അമിത് ഷാ
ശ്രീനഗർ: പ്രതിപക്ഷ പാർട്ടികളായ നാഷണല്‍ കോണ്‍ഫറൻസും (എൻ.സി.) കോണ്‍ഗ്രസും തീവ്രവാദത്തെ പരിപോഷിപ്പിക്കുന്നുവെന്ന് ആരോപിച്ച് അമിത് ഷാ വിമർശനം നടത്തി. ജമ്മു കശ്മീരിലെ റംബാനിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ്…
