ദുരിതബാധിതരെ സഹായിക്കാൻ 20 സെൻ്റ് ഭൂമി വിട്ടുനൽകി വയനാട് സ്വദേശി ; രേഖ മുഖ്യമന്ത്രിക്ക് കൈമാറി

വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് തണലൊരുക്കാൻ തന്റെ പേരിലുള്ള ഭൂമി ദാനമായി വിട്ടുകൊടുത്തു യുവതി. കോട്ടത്തറ സ്വദേശിനി അജിഷ ഹരിദാസും ഭർത്താവ് ഹരിദാസും ചേർന്ന് 20 സെന്റ്…

വയനാട് ദുരന്തമേഖലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ടീം കേരള

വയനാട് :മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സന്നദ്ധസേവന സേനയായ ടീം കേരള. ചൂരല്‍മല, പുഞ്ചിരിമട്ടം, മുണ്ടക്കൈ ചെക്ക് ഡാം, മേപ്പാടി പ്രദേശങ്ങളിലാണ്…

വയനാട്ടിലെ പുനരധിവാസം നാലു ഘട്ടങ്ങളിലായി: മന്ത്രി റിയാസ്

തിരുവനന്തപുരം: വയനാട്ടിലെ പുനരധിവാസം നാലു ഘട്ടങ്ങളിലായി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ടൗൺഷിപ്പിന് ആവശ്യമായ സ്ഥലങ്ങൾ സംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്നും, മറ്റ് എല്ലാ ഭേദഗതികളും…

ഉരുള്‍പൊട്ടല്‍ ; തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ ഫലങ്ങള്‍ ഇന്ന് മുതല്‍ ലഭ്യമാകും

കൽപ്പറ്റ: വയനാട്ടിലെ ദുരന്ത മേഖലയിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ചാലിയാറിൽ ഇന്ന് ജനകീയ തെരച്ചിൽ നടക്കില്ല. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾക്കും ശരീരഭാഗങ്ങൾക്കും ഡിഎൻഎ പരിശോധനാ ഫലങ്ങൾ ഇന്ന്…

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂരല്‍മലയില്‍; കാല്‍നടയായി ദുരന്തബാധിത മേഖലയില്‍

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖല സന്ദര്‍ശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി. രാവിലെ 11 മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക്

വയനാട്ടിലെ ഉരുള്‍പൊട്ടലിൽ സങ്കടം അനുഭവിക്കുന്ന പ്രദേശങ്ങളെ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണൂരിൽ എത്തി. രാവിലെ 11 മണിയോടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ്…

വയനാട്ടില്‍ ഭൂമിക്കടിയിലുണ്ടായ പ്രകമ്ബനം ; ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്

വയനാട്ടിലെ ചില പ്രദേശങ്ങളിൽ അനുഭവപ്പെട്ട ഭൂമിയിലെ പ്രകമ്പനവും മുഴക്കവുമൊന്നും ആശങ്കപ്പെടേണ്ടതല്ലെന്ന് ജിയോളജി വകുപ്പ് അറിയിച്ചു. വെള്ളത്തിലേതായോ, കിണറുകളിലേതായോ കാര്യമായ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. വെള്ളത്തിന്റെ നിറം മാറിയതോ…

പ്രധാനമന്ത്രി ഇന്ന് വയനാട്ടില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മേഖലകൾ സന്ദർശിക്കും. രാവിലെ 11.30 മണിയോടെ അദ്ദേഹം കണ്ണൂർ വിമാനത്താവളത്തിൽ എത്തും, അദ്ദേഹത്തെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും…

Wayanad landslide | വയനാട് ദുരന്തഭൂമിയിൽ ജനകീയ തിരച്ചിൽ: ഇനി കണ്ടെത്താനുള്ളത് 131 പേരെ

വയനാട്: ചൂരൽമല ഉരുൾപൊട്ടലിന് പിന്നാലെയുള്ള ദുരന്തബാധിത പ്രദേശങ്ങളിൽ ഇന്ന് ജനകീയ തെരച്ചിൽ നടക്കും. നാട്ടുകാർ ഉൾപ്പെടെ ഈ തെരച്ചിലിൽ പങ്കെടുക്കും. ദുരന്ത മേഖലയെ അഞ്ഞൂറ് സോണുകളായി തിരിച്ചാണ്…

ഉരുള്‍പൊട്ടല്‍ : ദുരിത ബാധിതരുടെ ക്ലെയിം സെറ്റില്‍മെന്റുകള്‍ ഉടനടി തീര്‍പ്പാക്കും; എല്‍ ഐ സി

കൊച്ചി: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരയായവരുടെ കുടുംബങ്ങള്‍ക്ക് ഇൻഷുറൻസ് തുക വേഗത്തില്‍ ലഭ്യമാക്കുമെന്ന് എല്‍ ഐ സി അറിയിച്ചു. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന ഉള്‍പ്പെടെയുള്ള…